Breaking അപ്ഡേറ്റ്: 13/10, 10:00 PM IST
ഇന്നത്തെ പ്രധാന വാർത്തകൾ
ഇന്ത്യയിലെയും ലോകത്തെയും പുതിയ വാർത്താ തലക്കെട്ടുകൾ, ഓരോ 30 മിനിറ്റിലും അപ്ഡേറ്റ് — ഉറവിടവും സമയവും (IST) സഹിതം.
- പാലക്കാട് മൂലത്തറയിൽ യുവാവ് കൊല്ലപ്പെട്ടത് ആൾക്കൂട്ട മർദനത്തിൽ; 7 പേർ കസ്റ്റഡിയിൽ Manorama Online ·
- കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു Samakalika Malayalam ·
- കൂടത്തിൽ കുടുംബത്തിലെ ദുരൂഹമരണങ്ങൾ: കാര്യസ്ഥൻ രവീന്ദ്രൻ നായർ അറസ്റ്റിൽ; കണ്ടെത്തൽ ബ്രെയിൻ മാപ്പിങ്ങിലൂടെ Mathrubhumi ·
- ഗ്യാനേഷ് കുമാറിനെതിരായ സമരം ഒറ്റക്കെട്ടായി മുന്നോട്ട് പോകും; രാഹുൽ ഗാന്ധിയുടെ വസതിയിൽ ഒത്തുചേർന്ന് പ്രതിപക്ഷം Reporter Tv ·
- ‘ഭർതൃപിതാവിന് ഒരുകോടിയുടെ ഫ്ലാറ്റ്, ശമ്പളം ഭർത്താവിന് നൽകണം’; ഗാർഹികപീഡനം ആരോപിച്ച് കുറിപ്പ്, യുവതി മരിച്ചനിലയിൽ Mathrubhumi ·
- ഫ്ളാറ്റിൽ സെക്സ് ടോയ്സ്, ലൈംഗിക ഉത്തേജന മരുന്ന്, അപ്പാർട്ട്‌മെന്റ് വളപ്പിൽ ഓഡി; വ്യവസായിയുടെ മരണത്തിൽ ദുരൂഹത Mathrubhumi ·
- മകള്‍ മരിച്ചെന്ന് കരുതി സംസ്‌കാര ചടങ്ങുകള്‍ നടത്തി പിതാവ്; ശവപ്പെട്ടിയില്‍ നിന്ന് ജീവനോടെ കണ്ണുതുറന്ന് പെണ്‍കുട്ടി- വീഡിയോ Media One ·
- 37ാം വയസിൽ മൂന്നാമത്തെ പ്രസവം, പ്രായമായല്ലോ എന്ന് ആലോചിച്ച് മടിച്ച് നിൽക്കരുതെന്ന് നടി അശ്വതി Metro Vaartha ·
- യാത്ര സ്വന്തം ചെലവില്‍; മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്രയെ നിയമസഭയിൽ ന്യായീകരിച്ച് മുഖ്യമന്ത്രി Reporter Tv ·
- ഫ്ലൈറ്റ് അറ്റൻഡിനെ കടിച്ചു; കസ്റ്റഡിയിൽ പോലീസിനും നഴ്‌സിനുമെതിരെ ആക്രമണം; ഹോളിവുഡ് നടി അറസ്റ്റിൽ Mathrubhumi ·
- ആശുപത്രിയിൽ ഓടിയെത്തി സൗദി മന്ത്രി: പൂർണ ശ്രദ്ധ വേണമെന്ന് രാജാവും കിരീടാവകാശിയും Manorama Online ·
- നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിനെ ജയിലിലേക്ക് മാറ്റിയില്ല, ‘ബോസ്റ്റൽ സ്‌കൂളിലേക്ക്’ മാറ്റിയതിൽ ദുരൂഹത, ചട്ടലംഘനം? Mathrubhumi ·
- പൊലീസിനെ അമ്പരപ്പിച്ച് സിജെപിയുടെ മിന്നല്‍ സമരം; ജന്തര്‍ മന്തറില്‍ കയറി പ്രവര്‍ത്തകര്‍ Media One ·
- ‘എന്റെ മകൾ നേഹ ബോറയെപ്പോലെ ആകണം’; ഡൽഹി സമരത്തിന് പിന്തുണയുമായി വിനീത് ശ്രീനിവാസനും നസ്രിയയും Manorama Online ·
- കേരളത്തിൽ തുലാവർഷം എത്തുന്നു; വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത News18 Malayalam ·
തലക്കെട്ടുകൾ അതത് വാർത്താ സ്ഥാപനങ്ങളുടേതാണ്; മുഴുവൻ വാർത്തയും വായിക്കാൻ തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക — യഥാർത്ഥ വെബ്സൈറ്റ് പുതിയ ടാബിൽ തുറക്കും.